Posts
Showing posts from June, 2020
Why this flight window shape
- Get link
- X
- Other Apps
എന്തുകൊണ്ടാണ് വിമാനങ്ങളിലെ ജനാലകൾക്ക് വൃത്താകൃതി കൊടുക്കുന്നത്... വിമാനങ്ങളില്‍ ആകാശ യാത്രകള്‍ നടത്തിയിട്ടുള്ളവര്‍ക്കും യാത്രാവിമാനത്തെ കുറിച്ച് ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അടുത്തറിയുന്നവര്‍ക്കും സാധാരണയായി തോന്നാവുന്ന ഒരു സംശയമുണ്ട്. എന്തുകൊണ്ടാണ് ഇത്തരം വിമാനങ്ങളുടെയെല്ലാം ജനാലകള്‍ വൃത്താകൃതിയില്‍ കാണപ്പെടുന്നത്.? വിമാനങ്ങള്‍ കണ്ടുപിടിച്ച കാലഘട്ടത്തിന് ശേഷം, വിമാനങ്ങളുടെ വേഗത എങ്ങിനെ വര്‍ധിപ്പിക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും പഠനങ്ങള്‍ നടന്നത്. അങ്ങിനെയാണ് 1950ല്‍ യാത്രാവിമാനങ്ങളുടെ മുന്‍വശം ഗോളാകൃതിയിലുള്ള രൂപം കൈവരിച്ചത്. ഇതോടെ വായുവിനെ മുറിച്ച് കൂടുതല്‍ വേഗത കൈവരിക്കാന്‍ യാത്രാവിമാനങ്ങള്‍ക്ക് സാധിച്ചു. ഈ സാഹചര്യത്തില്‍ വിമാനങ്ങള്‍ക്കുണ്ടായിരുന്നത് ചതുരാകൃതിയിലുള്ള ജനാലകളായിരുന്നു. എന്നാല്‍ 1953ല്‍ ലോകത്തെ നടുക്കിയ രണ്ട് വിമാന ദുരന്തങ്ങള്‍ സംഭവിച്ചു. 56 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ട അപകടത്തിന് കാരണമായതാകട്ടെ വിമാനങ്ങളുടെ ജനാലകളും. ചതുരാകൃതിയിലായ ജനാലകളുടെ മൂലകള്‍ക്ക് ബലമില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ ഒരു ജനാലയ്‌ക്ക് ബലക്ഷയമുള്ള നാല് ഭാഗങ്
Sunil Chaithram Poetry
- Get link
- X
- Other Apps
Sunil Chaithram Poem Jeevitha Nadanam കവിത (ജീവിത നടനം രചന (സുനിൽ ചൈത്രം) "ക്ഷണനേരമെങ്കിലുമെന്നെകരുതൂ ക്ഷണിക്കാതെവന്നതാണീയതിഥി ക്ഷണികമായുള്ളൊരീജീവിതയാത്രയിൽ ക്ഷമയാണുമന്ത്രം വിജയമന്ത്രം" "ചിലനേരമെങ്കിലുംചിന്തിച്ചുവേണം ചിലക്കുന്നചീവീടാവരൂതാരും ചിലന്തിവലനെയ്യുന്ന കാർക്കശ്യമോടെ ജീവിത ചോലകൾ നീന്തികയറണം" "വേഷങ്ങളെത്ര വിലകൂടിയാലും പോഷത്തരം വിട്ടകന്നില്ലേൽ ദോഷാ ഭൂഷാധികൾ മേലാപ്പ്ചാർത്തി കൺകണികോലങ്ങൾ കൊഞ്ഞനം കുത്തും" "അതിരുകളെത്ര മാന്തിയാലും ആറടിമണ്ണേ വേണ്ടതുള്ളൂ ജീവിതനടന വേദിയിലെന്നും നാംമില്ലയെന്നും ഓർത്തിടെണം" "നാവുണ്ട് പോലും നാട്ടരങങ്ങിൽ നാണയത്തുട്ടുകൾ നാവടയ്ക്കും പിടയുന്നു നന്മകൾ പ്രാണനുവേണ്ടി തിന്മകൾ മെതിക്കുന്ന കൂത്തരങ്ങിൽ" " പിന്മാറ്റമോന്നിനും അവസാനമല്ല മുന്നേറാൽപം പിന്നോട്ടയാം ആർപ്പുവിളിയും ആഘോഷവും ആർഭാടം ആവാതെ ആയിട്ടെ " വേരറ്റ തെരുവിൻറെ ചില്ലയിൽ ഒളി ഭൂതങ്ങൾ ചിലക്കുമ്പോൾ ചിന്തയുടെ ഉൾമ്മരം കത്തുംന്ന കനവിൽനിന്നുയരട്ടെ നാമ്പുകൾ നാളെയുടെ നാമ്പുകൾ "ആഴികളായിരം ഒളിക്കും മനസ്സിന്റെ ആത്മാവ് തൊട്ടേ ചിരിക്കവു മിത്രമേ ശ്ര